Kerala Mirror

July 2, 2023

ഏക സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രക്ഷോഭത്തിനു സമാനമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡ് ഹിന്ദുത്വ […]