Kerala Mirror

October 11, 2024

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ദ ഹിന്ദു പത്രത്തിലെ സ്വര്‍ണക്കടത്ത് അഭിമുഖവുമായി ബന്ധപ്പെട്ട്, ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് വീണ്ടും ശക്തമാകുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. ഗവര്‍ണറുടെ പരസ്യ വിമര്‍ശനങ്ങള്‍ക്ക് […]