Kerala Mirror

September 27, 2024

പി.വി അൻവർ എൽഡി എഫിൽ നിന്ന്‌ പുറത്ത്

തിരുവനന്തപുരം : പി.വി അൻവർ എൽഡി എഫിൽ നിന്ന്‌ പുറത്ത്. ഇനി സിപിഐഎമുമായി പി.വി അൻവർന് ഒരു ബന്ധവും ഇല്ല. വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി […]