Kerala Mirror

June 14, 2024

പോരാളി ഷാജിമാരെ സിപിഎം തള്ളുമ്പോള്‍

2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു മുതല്‍  സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞാടിയിരുന്ന സിപിഎമ്മിന്റെ സൈബര്‍ വെട്ടുകിളിക്കൂട്ടങ്ങളെ അവസാനം പാര്‍ട്ടിക്ക് തന്നെ തളളിപ്പറയേണ്ടി വന്നു.  കേരളത്തിലെ  എല്ലാ വിഭാഗം ജനങ്ങളെയും പാര്‍ട്ടിയുടെ  പേരു പറഞ്ഞു ശത്രുപക്ഷത്താക്കാന്‍ അസാമാന്യ വൈദഗ്ധ്യമാണ് […]