Kerala Mirror

July 3, 2023

ആറുവട്ടമാണ് സിപിഎമ്മുകാർ വധിക്കാന്‍ നോക്കിയത്, രക്ഷപെട്ടത് സിപിഎമ്മിലെ ചിലരുടെ  രഹസ്യ സഹായവും  സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും കൊണ്ട് : കെ സുധാകരൻ 

തിരുവനന്തപുരം: സിപിഎം തന്നെ ആറുതവണ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സാക്ഷികള്‍ക്ക് ഭീഷണിയുള്ളതിനാല്‍ ഒരു കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പാര്‍ട്ടിയും ഭരണത്തിലും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണെന്നും സുധാകരന്‍ […]
July 3, 2023

ഏക സിവിൽ കോഡ്, മണിപ്പൂർ: വിപുല പ്രചരണത്തിന് സി.പി.എം, ഇടത് എംപിമാരുടെ സംഘം മണിപ്പൂരിലേക്ക്

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെയും മണിപ്പൂർ കലാപ വിഷയത്തിലും വിപുലമായ പ്രചരണ പരിപാടികൾ നടത്താൻ സി.പി.എം.രണ്ടു വിഷയങ്ങളിലും ഈ മാസം പകുതിയോടെ വില്ലേജ് താളം വരെ നീളുന്ന പരിപാടികൾ  സംഘടിപ്പിക്കാനാണ് സിപിഎം നീക്കം. രണ്ടു വിഷയങ്ങളിലും […]
July 1, 2023

സിപിഎം അയച്ച കൊലയാളികൾ ഒരിക്കൽ സുധാകരനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നു : വെളിപ്പെടുത്തലുമായി ജി. ശക്തിധരൻ

തിരുവനന്തപുരം : സിപിഎമ്മിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മുൻ ദേശാഭിമാനി ജീവനക്കാരൻ ജി. ശക്തിധരൻ. കെ സുധാകരനെ കൊല്ലാൻ സിപിഎം ആളെ വിട്ടിരുന്നുവെന്നും തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. കൊല്ലാനയച്ചവരിൽ ഒരാൾ വിവരം […]
June 28, 2023

സി​പി​എം വി​ഭാ​ഗീ​യ​ത: ആ​ല​പ്പു​ഴ​യി​ൽ പി​രി​ച്ചു​വി​ട്ട ഏ​രി​യ ക​മ്മി​റ്റി​ക​ൾ ഒ​ന്നാ​ക്കി

ആ​ല​പ്പു​ഴ: ക​ടു​ത്ത വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ട​ർ​ന്ന് സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം പി​രി​ച്ചു​വി​ട്ട ആ​ല​പ്പു​ഴ​യി​ലെ ര​ണ്ട് ഏ​രി​യ ക​മ്മി​റ്റി​ക​ൾ ഒ​ന്നാ​ക്കി. ആ​ല​പ്പു​ഴ നോ​ർ​ത്ത്, സൗ​ത്ത് ഏ​രി​യ ക​മ്മി​റ്റി​ക​ളാ​ണ് ഒ​ന്നി​ച്ച​ത്.ആ​ല​പ്പു​ഴ ഏ​രി​യ ക​മ്മി​റ്റി എ​ന്ന നി​ല​യി​ലാ​ണ് പു​തി​യ ഘ​ട​ക​ത്തെ […]
June 27, 2023

പാലക്കാട്ടെ വിഭാഗീയത : മുൻ എം.എൽ.എ പി.കെ. ശശിയെയും വി.കെ. ചന്ദ്രനെയും ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് തരംതാഴ്ത്തി

പാലക്കാട്: പാലക്കാട്ടെ വിഭാഗീയ പ്രവർത്തനങ്ങളിൽ കടുത്ത നടപടിയുമായി സിപിഎം. മുൻ എം.എൽ.എയും ജില്ലയിലെ കരുത്തനായ നേതാവുമായ പി.കെ. ശശിയെയും വി.കെ. ചന്ദ്രനെയും ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇരുവരെയും ജില്ല കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. ജില്ല […]
June 27, 2023

പി.​കെ ശ​ശി​ക്കെ​തി​രേ അച്ചടക്ക നടപടി വന്നേക്കും , സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന്

പാ​ല​ക്കാ​ട്: വിഭാഗീയത അവസാനിപ്പിക്കുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സിപിഎം പാലക്കാട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇന്ന് ചേരും . സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുക. ജില്ലയിലെ ശക്തനായ നേതാവും മുൻ എം.എൽ.എയുമായ  […]
June 25, 2023

മാ​വു​ങ്ക​ലി​നെ സം​ര​ക്ഷി​ക്കു​ന്ന​തും ത​നി​ക്കെ​തി​രെ കേ​സ് കൊടുക്കുന്നതുമാണ് കോ​ണ്‍​ഗ്ര​സ് ന​യം-മാനനഷ്ടക്കേസിനെക്കുറിച്ച് എംവി ഗോവിന്ദൻ

ന്യൂ​ഡ​ല്‍​ഹി: പോ​ക്‌​സോ കേ​സി​ല്‍ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന് കെ.​സു​ധാ​ക​ര​ന്‍ കേ​സ് കൊ​ടു​ത്താ​ല്‍ അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. താ​ന്‍ സം​സാ​രി​ച്ച​ത് പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. ത​ട്ടി​പ്പു​കാ​ര​നാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ സം​ര​ക്ഷി​ക്കു​ന്ന​തും പ​ത്ര​വാ​ര്‍​ത്ത​യു​ടെ […]
June 21, 2023

എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന് സിപിഐഎമ്മിനോട് ആവശ്യപ്പെടുമെന്ന് സിപിഐ 

തിരുവനന്തപുരം : എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണമെന്ന ആവശ്യവുമായി സിപിഐ. ഇക്കാര്യം സിപിഐഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐ യോഗത്തിൽ തീരുമാനമായി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ ഇത് സംബന്ധിച്ച് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ നിലപാട് അറിയിച്ചു. […]
June 15, 2023

പാര്‍ട്ടി പ്രവര്‍ത്തനത്തിനും പ്രായപരിധി ഉണ്ടെന്ന് ചിന്തിക്കുന്ന ചിലര്‍ ആലപ്പുഴയിലുമുണ്ട്, സൂക്ഷിച്ചാല്‍ കൊള്ളാമെന്ന് ജി സുധാകരൻ

ആലപ്പുഴ: പാർട്ടി പ്രവർത്തനത്തിന്  പ്രായപരിധി ഒന്നുമില്ലെന്നും പാര്‍ട്ടി പദവിക്കാണ് പ്രായപരിധിയെന്നും സിപിഎം നേതാവ് ജി സുധാകരന്‍. പാര്‍ട്ടിയില്‍ മരിക്കുന്നത് വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പദവികള്‍ അലങ്കരിക്കുന്നതിന് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. തനിക്ക് ആ വയസ്സാവുന്നതിന്‌ മുന്‍പെ എഴുതിക്കൊടുത്ത്‌ […]