Kerala Mirror

July 23, 2023

ലീ​ഗ് അ​ധ്യ​ക്ഷ​ന്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന മു​സ്‌​ലിം കോ​ ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഏ​ക സി​വി​ൽ കോ​ഡ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​പി​എം

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം ന​ൽ​കു​ന്ന മു​സ്‌​ലിം കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഏ​ക സി​വി​ൽ കോ​ഡ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​പി​എം. ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ലേ​ക്ക് സി​പി​എ​മ്മി​നെ നേ​ര​ത്തെ […]
July 17, 2023

പീഢനക്കേസ് പ്രതിയിൽ നിന്നും 25 ലക്ഷം കൈപ്പറ്റി; ക്വാറി മുതലാളിമാരുമായും ബന്ധം, ജോർജ്ജ് എം തോമസിനെതിരെ സിപിഎം കണ്ടെത്തിയത് ഗുരുതരകുറ്റങ്ങൾ

കോഴിക്കോട്: ജോർജ്ജ് എം തോമസിനെതിരെ സിപിഎം അന്വേഷണകമ്മീഷൻ കണ്ടെത്തിയത് ഗുരുതരമായ കുറ്റങ്ങൾ. പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി […]
July 16, 2023

എടുത്തുചാടി ഷൈൻ ചെയ്യാൻ നോക്കി, സിപിഎം വാണം ചീറ്റിപ്പോയി ; ഏക വ്യക്തി നിയമ സെമിനാറിനെ പരിഹസിച്ച് കെ.മുരളീധരൻ

കോഴിക്കോട്: ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം കോഴിക്കോട്ട് നടത്തിയ സെമിനാറിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി രംഗത്ത്. ചന്ദ്രയാൻ മൂന്ന് വിക്ഷേപണം വിജയത്തിന്റെ പിറ്റേന്ന് സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയെന്ന് മുരളീധരൻ പരിഹസിച്ചു. […]
July 12, 2023

​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ഉ​ജ്ജ്വ​ല​ ​വി​ജ​യം, ന്യൂനപക്ഷ മേഖലയിൽ ഇടത് -കോൺഗ്രസ് സഖ്യത്തിന് നേട്ടം

കൊ​ൽ​ക്ക​ത്ത​:​ ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ഉ​ജ്ജ്വ​ല​ ​വി​ജ​യം.​ ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 30,391 ​ഗ്രാമ പഞ്ചായത്തുസീറ്റുകളിൽ  തൃണമൂൽ ​വി​ജ​യി​ച്ചു. ആയിരത്തിലധികം ഇടങ്ങളിൽ ലീഡ് ചെയ്യുന്നു. ​ ​ബി.​ജെ.​പി​ ര​ണ്ടാം സ്ഥാനത്തെത്തി.​ […]
July 9, 2023

ലീഗിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല, സെമിനാറിൽ പങ്കെടുക്കാത്തത് ലീഗിന്റെ രാഷ്ട്രീയ നിലപാട് : എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ   മുസ്ലിം ലീഗ് പങ്കെടുക്കാത്തത് തികച്ചും രാഷ്ട്രീയമായ നിലപാടുകൊണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലീ​ഗിനെ സംബന്ധിച്ച് അവർ യുഡിഎഫിന്റെ ഭാ​ഗമായി നിൽക്കുന്ന ഒരു പാർട്ടിയാണ്. […]
July 9, 2023

സി​പി​എ​മ്മി​ന്‍റെ ക്ഷ​ണം നി​ര​സി​ച്ച് മു​സ്‌​ലീം ലീ​ഗ്, ഏക സി​വി​ൽ​കോ​ഡ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കി​ല്ല

മലപ്പുറം: ഏ​ക സി​വി​ല്‍ കോ​ഡ് വി​ഷ​യ​ത്തി​ല്‍ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് മു​സ്‌​ലീം ലീ​ഗ്. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ള്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ര്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​സ്‌​ലീം ലീ​ഗി​ന്‍റെ […]
July 8, 2023

ഏകീകൃത സിവിൽ കോഡ് സെമിനാർ : സിപിഎമ്മിന്റെ ക്ഷണം ചർച്ച ചെയ്യാൻ നാളെ മുസ്ലിംലീഗ് യോഗം

മലപ്പുറം: ഏകീകൃത സിവില്‍ കോഡിനെതിരെ സിപിഎം നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ്. ഞായറാഴ്ച രാവിലെ 9.30നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ യോഗം […]
July 8, 2023

ഏക സിവിൽ കോഡ്: സിപിഎം സെമിനാറിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ലീഗ്, ക്ഷണം ദുരുദ്ദേശമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായി സിപിഎം നടത്തുന്ന സെമിനാറിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. എന്നാൽ ഇതു സംബന്ധിച്ച് യുഡിഎഫിൽ ചർച്ച ചെയ്ത് മാത്രമായിരിക്കും തീരുമാനമെടുക്കുകയെന്നും സലാം മാധ്യമങ്ങളോട് […]
July 8, 2023

മുസ്ലിം ലീഗിനോട് ഒരു തൊട്ടുകൂടായ്മയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

തൃശൂര്‍: മുസ്ലിം ലീഗിനോട് ഒരു തൊട്ടുകൂടായ്മയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ സിപിഎം മുന്‍പും പിന്തുണച്ചിട്ടുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു. ലീഗ് ഇടതു മുന്നണിയിലേക്കു വരണമോയെന്ന് ആ പാര്‍ട്ടിയാണ് […]