Kerala Mirror

June 7, 2024

സിപിഎം വോട്ട് കിട്ടിയില്ല, വോട്ടുചോർച്ച തടയാൻ സിപിഎം നേതാക്കൾക്കായില്ല- മാണി വിഭാഗത്തിന്റെ വിലയിരുത്തൽ

കൊച്ചി : കോട്ടയം ലോക്സഭാ സീറ്റിലെ  കനത്ത തിരിച്ചടിയുടെ പ്രാഥമിക വിലയിരുത്തല്‍ പൂര്‍ത്തിയാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കോട്ടയത്തെ സിപിഎം വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വം പരാജയത്തിനു കാരണമായെന്നുമാണ് കേരള കോണ്‍ഗ്രസ്-എമ്മിന്റെ പ്രാഥമിക […]