Kerala Mirror

July 16, 2023

എടുത്തുചാടി ഷൈൻ ചെയ്യാൻ നോക്കി, സിപിഎം വാണം ചീറ്റിപ്പോയി ; ഏക വ്യക്തി നിയമ സെമിനാറിനെ പരിഹസിച്ച് കെ.മുരളീധരൻ

കോഴിക്കോട്: ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം കോഴിക്കോട്ട് നടത്തിയ സെമിനാറിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി രംഗത്ത്. ചന്ദ്രയാൻ മൂന്ന് വിക്ഷേപണം വിജയത്തിന്റെ പിറ്റേന്ന് സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയെന്ന് മുരളീധരൻ പരിഹസിച്ചു. […]
July 15, 2023

ഇപിയുമില്ല , സിപിഎം സെമിനാർ ദിനത്തിൽ എൽഡിഎഫ് കൺവീനർ തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: ഏ​ക സി​വി​ൽ കോ​ഡ് വി​ഷ​യ​ത്തി​ൽ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ൽ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റും മു​തി​ർ​ന്ന സിപിഎം  നേ​താ​വു​മാ​യ ഇ.​പി. ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ക്കി​ല്ല. കോ​ഴി​ക്കോ​ട് ഇ​ന്ന് സെ​മി​നാ​ർ ന​ട​ക്കു​മ്പോ​ൾ ഇ.​പി. ജ​യ​രാ​ജ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​യി​രി​ക്കും. ഡി​വൈ​എ​ഫ്ഐ നി​ർ​മി​ച്ച് […]
July 14, 2023

സിപിഎം സെമിനാറിൽ എസ്എൻഡിപി പങ്കെടുക്കും, ഏ​ക സി​വി​ൽ കോ​ഡ് ബി​ല്ലി​ന്‍റെ ക​ര​ട് പു​റ​ത്തു​വ​രു​ന്ന​തി​ന് മുൻപ് തമ്മിലടി വേണോ ? വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ:  ഏ​ക സി​വി​ൽ കോ​ഡ് ബി​ല്ലി​ന്‍റെ ക​ര​ട് പു​റ​ത്തു​വ​രു​ന്ന​തി​ന് മു​ൻ​പ് അ​നാ​വ​ശ്യ​മാ​യി ത​മ്മി​ല​ടി​ക്കേ​ണ്ട​തു​ണ്ടോ എസ്.എസ്.ഡി.പി ജനറൽ സെക്രട്ടറി  വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ചോ​ദി​ച്ചു. സിപിഎം സെമിനാറിൽ എസ് എൻ ഡി പി പങ്കെടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഏ​ക […]
July 13, 2023

തന്നോട് ചോദിക്കാതെയാണ് പാർട്ടി പേര് നിർദേശിച്ചത്, സി​പി​എം സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍

മ​ല​പ്പു​റം: ഏ​ക സി​വി​ല്‍​കോ​ഡി​നെ​തി​രെ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ല്‍ താ​ന്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് മു​തി​ര്‍​ന്ന സി​പി​ഐ നേ​താ​വ് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍.നേ​ര​ത്തെ തീ​രു​മാ​നി​ച്ച പ​രി​പാ​ടി​ക​ള്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​ത്. കൊ​ട്ടാ​ര​ക്കാ​ര​യി​ലും എ​റ​ണാ​കു​ള​ത്തും അ​ന്ന് മ​റ്റ് പ​രി​പാ​ടി​ക​ള്‍ ഉ​ണ്ട്. ത​ന്നെ അ​റി​യി​ക്കാ​തെ​യാ​ണ് […]
July 12, 2023

സിപിഐ ഇടയുന്നു, സിപിഎം ഏക സിവിൽകോഡ് സെമിനാറിൽ മുതിർന്ന നേതാക്കൾ എത്തില്ല

തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഐയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ല. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ ചേരുന്നതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്നാണ് വിശദീകരണം. ഇ.കെ.വിജയന്‍ എംഎല്‍എ ആണ് സിപിഐയെ പ്രതിനിധീകരിച്ച് സെമിനാറില്‍ പങ്കെടുക്കുക. നിയമത്തിന്‍റെ കരട് […]