ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വലിയ തിരിച്ചടികള്‍ക്ക് ശേഷം സിപിഎം ആത്മനവീകരണത്തിന്റെ പാതയിലാണ്.പാര്‍ട്ടി സഖാക്കള്‍ അമ്പലക്കമ്മിറ്റികളില്‍ സജീവമാകണം എന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിര്‍ദേശം തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂരിപക്ഷ സമുദായവോട്ടുകളെ തിരിച്ചുപിടിക്കുക എന്ന ഉദ്ദേശം മുന്‍ നിര്‍ത്തി […]