തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തിരുത്തൽ വേണമെന്നും. ബി.ജെ.പിയുടെ വളർച്ച ഗൗരവമായി പഠിക്കണമെന്നും ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യമുയർന്നു. ഇപി ജയരാജനും എസ്.എഫ്.ഐക്കും യോഗത്തിൽ രൂക്ഷമായ വിമർശനമാണ് നേരിടേണ്ടി വന്നത്. പൂക്കോട് വെറ്ററിനറി […]