ആലപ്പുഴ : ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ കനത്ത തോൽവിയിൽ സി.പി.എമ്മിൽ നടപടികളിലേക്ക് നീങ്ങാനുള്ള സാദ്ധ്യത ഉരുത്തിരിയുന്നു. ശക്തികേന്ദ്രങ്ങളിൽപ്പോലും വോട്ടുകൾ ബി.ജെ.പിക്ക് മറിഞ്ഞതായാണ് ജില്ലാസെക്രട്ടറി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വിഭാഗീയതയും സംഘടനാപരമായ ദൗർബല്യങ്ങളും […]