Kerala Mirror

August 7, 2024

വയനാട് ദുരന്തം : കേരളത്തിനെതിരെ ലേഖനമെഴുതിക്കാനുള്ള കേന്ദ്ര ശ്രമം രാജ്യസഭയിൽ അവതരിപ്പിക്കാൻ സിപിഎം

ഡൽഹി: വയനാട് ഉരുൾപൊട്ടലിൽ സംസ്ഥാന സർക്കാറിനെ വിമർശിക്കുന്ന ലേഖനം എഴുതാൻ ശാസ്ത്രജ്ഞരെ കേന്ദ്ര സർക്കാർ സമീപിച്ചെന്ന ആരോപണം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി സിപിഎം. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ശിവദാസൻ രാജ്യസഭയിൽ നോട്ടീസ് നൽകി. […]