തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ അടുത്തയാഴ്ച ചർച്ച നടത്തും. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനാർഥി നിർണയം നടത്താനാണ് ധാരണ. ഈ മാസം 16നാണ് അടുത്ത സെക്രട്ടേറിയറ്റ് നടക്കുക. തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ […]