Kerala Mirror

March 7, 2024

പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാൻ സിപിഎം

തിരുവനന്തപുരം : പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാൻ സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തൽ. ഉന്നത കോൺഗ്രസ് നേതാക്കൾക്ക് പോലും ബിജെപിയുമായി അടുത്ത ബന്ധമെന്ന് പ്രചാരണം നടത്തും. ന്യൂനപക്ഷങ്ങൾക്കിടയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമെന്നും […]