Kerala Mirror

October 29, 2023

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ ധര്‍ണ്ണ ഇന്ന് ഡല്‍ഹിയില്‍; സംസ്ഥാനത്തും പ്രതിഷേധം

തിരുവനന്തപുരം:  സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ ധര്‍ണ്ണ ഇന്ന് നടക്കും. ഡല്‍ഹി എകെജി ഭവനു മുന്നില്‍ പകല്‍ 12 മണി മുതലാണ് ധര്‍ണ്ണ. കേന്ദ്രക്കമ്മിറ്റി, പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും.  ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ […]