അഗർത്തല: ലോക്സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി ത്രിപുരയിൽ തിപ്രമോത പാർട്ടി കോണ്ഗ്രസ്-സിപിഎം സഖ്യത്തിലേയ്ക്ക് എത്തിയേക്കുമെന്ന് സൂചന. ബിജെപിയെ തോൽപ്പിക്കുകയാണ് ലക്ഷ്യം മതേതര വോട്ടുകൾ ചിതറിപ്പോകാൻ അനുവദിക്കില്ലെന്നും സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. കഴിഞ്ഞ […]