കൊച്ചി : കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസും കൗൺസിലർ പി.കെ.ഷാജനും ഇന്ന് ഇഡിക്കു മുന്പിൽ . പികെ ബിജുവിനൊപ്പം അന്വേഷണ കമ്മീഷനിൽ അംഗമായിരുന്നു ഹാജരാകാൻ നിർദ്ദേശം ലഭിച്ചിട്ടുള്ള പി.കെ.ഷാജൻ. രാവിലെ പത്തിന് […]