Kerala Mirror

June 16, 2024

മന്ത്രിയുടെ മണ്ഡലത്തിൽ പൊലീസിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനം

മലപ്പുറം: താനൂരിൽ പൊലീസിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനം നടന്നു. പാർട്ടി അംഗത്തിന്റെ മകനെ മർദിച്ച് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസിനെ രൂക്ഷമായി വിമർശിച്ചായിരുന്നു പ്രതിഷേധം നടന്നത്. മന്ത്രി വി അബ്ദു റഹ്‌മാന്റെ മണ്ഡലമാണ് താനൂർ. […]