Kerala Mirror

June 16, 2023

മി​നി കൂ​പ്പ​ർ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട പി.​കെ. അ​നി​ൽ​കു​മാ​റി​നെ സിപിഎം പുറത്താക്കി, ശ്രീനിജനെതിരെയും നടപടി

കൊ​ച്ചി: മി​നി കൂ​പ്പ​ർ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട പി.​കെ. അ​നി​ൽ​കു​മാ​റി​ന്‍റെ സിപിഎം അംഗത്വം റ​ദ്ദാ​ക്കി. അ​നി​ൽ​കു​മാ​റി​നെ സി​ഐ​ടി​യു സം​ഘ​ട​നാ​ച്ചു​മ​ത​ല​യി​ൽ​നി​ന്നും നീ​ക്കി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​ങ്കെ​ടു​ത്ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്. പി.​വി. […]