കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനു സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് സസ്പെൻഡ് ചെയ്തതത്. വേലായുധൻ വള്ളിക്കുന്നിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് സിപിഎം […]