Kerala Mirror

August 31, 2024

ഭരണപക്ഷ എംഎൽ‌എയ്ക്ക് എതിരെ വരെ കേസെടുക്കുന്ന സർക്കാർ രാജ്യത്തിന് മാതൃകയെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിനിമാ പീഡന വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർക്കാർ ഒരു അമാന്തവും കാണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല. ഭരണപക്ഷ എംഎൽ‌എയ്ക്ക് എതിരെ വരെ കേസെടുത്ത് മുന്നോട്ടുപോകുന്ന സർക്കാർ […]