കണ്ണൂർ: ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് പിന്തുണ ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രംഗത്ത്. മിത്തുകൾ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റരുതെന്ന് തന്നെയാണ് പാർട്ടി നിലപാട്. സങ്കല്പങ്ങളെ സ്വപ്നങ്ങൾ പോലെ കാണണം. ഷംസീർ […]