തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച സംസ്ഥാന സമിതി റിപ്പോര്‍ട്ട് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍ തന്നെയാണ് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.ജനത്തെ അകറ്റുന്ന […]