Kerala Mirror

October 3, 2023

വസ്ത്രധാരണത്തില്‍ ആരും കടന്നുകയറേണ്ടതില്ല; ‘തട്ടം’ പരാമര്‍ശത്തില്‍ അനില്‍കുമാറിനെ തള്ളി സിപിഎം

കണ്ണൂര്‍: ‘തട്ടം’ പരാമര്‍ശത്തില്‍ കെ അനില്‍കുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാമര്‍ശം പാര്‍ട്ടി നിലപാടിനെതിരാണ്. ഇഷ്ടമുളള വസ്ത്രം ധരിക്കാനുള്ള ജനാധിപത്യ അവകാശത്തില്‍ ആരും കടന്നുകയറേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.  […]