Kerala Mirror

April 1, 2024

എന്താണ് എംവി ഗോവിന്ദന്റെ റോള്‍?

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, അത് പാര്‍ലമെന്റിലേക്കായാലും നിയമസഭയിലേക്കായാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കായാലും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ് പ്രചാരണയന്ത്രത്തെ ചലിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ഗുരുതരമായ രോഗം ബാധിച്ചുകിടക്കുമ്പോള്‍ പോലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുഴുവൻ ഉത്തരവാദിത്തവും പാർട്ടി […]