തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ മണിപ്പൂർ വിവാദ പ്രസംഗവിവാദത്തിനിടെ സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള പ്രസംഗത്തിലെ വാചകങ്ങളില്‍ ചില വീഴ്ചകളുണ്ടായെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാന്‍ വൈന്‍,രോമാഞ്ചം,കേക്ക് പരാമർശങ്ങള്‍ […]