കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ കെ കെ ശൈലജക്കെതിരെയുണ്ടായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടു പ്രചാരണത്തില്‍ കോണ്‍ഗ്രസിനും മുസ്‌ളീം ലീഗിനും പങ്കില്ലന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞതോടെ സിപിഎം വലിയൊരു […]