തിരുവനന്തപുരം: 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎം സംഘടനാ സമ്മേളനങ്ങൾ സെപ്റ്റംബറിൽ തുടങ്ങും. ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കും. ഏര്യാ സമ്മേളനം നവംബറിൽ നടക്കും. ജില്ലാ സമ്മേളനങ്ങൾ ഡിസംബറിലും ജനുവരിയിലുമായി നടക്കും. സംസ്ഥാന […]