Kerala Mirror

June 18, 2024

ലോക്സഭാ തെരഞ്ഞെടുപ്പ് : തിരിച്ചടി ചർച്ച ചെയ്യാനായി സിപിഎം സംസ്ഥാന സമിതി യോഗം ഇന്നുമുതൽ

തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കും സിപിഎമ്മിനും ഏറ്റ കനത്ത പരാജയം തോല്‍വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റ് […]