തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നവകേരള സദസ്സിന്‍റെ വിലയിരുത്തലുമാകും യോഗത്തിന്റെ പ്രധാന അജണ്ട.നവകേരള സദസ്സ് പ്രതീക്ഷച്ചതിനെക്കാൾ വലിയ വിജയമായിരുന്നുവെന്നാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. യാത്ര […]