Kerala Mirror

June 19, 2024

ഭരണവിരുദ്ധ വികാരം തിരിച്ചടിയായി; സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിയുടെ ശൈലിക്കും രൂക്ഷവിമർശനം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സിന്റെ ഗുണം ലോക്സഭാ​ തെരഞ്ഞെടുപ്പിൽ ലഭിച്ചില്ലെന്ന് സി.പി.എം റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ സംസ്ഥാന കമ്മിറ്റിയിൽ പ്രതിനിധികൾ ആഞ്ഞടിച്ചു. ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് ചർച്ചയിൽ […]