Kerala Mirror

November 30, 2024

വിഭാഗിയത; പാലക്കാട് സിപിഐഎം വിമതർ സമാന്തര പാർട്ടി ഓഫിസ് തുടങ്ങി

പാലക്കാട് : പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ സിപിഐഎം വിഭാഗിയതയ്ക്ക് പിന്നാലെ ഒരു വിഭാഗം സമാന്തര പാർട്ടി ഓഫിസ് തുടങ്ങി. കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ ഇഎംഎസ് സ്മാരകം എന്ന പേരിലാണ് ഓഫീസ് തുറന്നത്. കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് വികസന […]