തിരുവനന്തപുരം: കളമശേരി സ്ഫോടനം അതീവ ഗൗരവമുള്ള പ്രശ്നമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ലോകമെമ്പാടും പലസ്തീന് ജനതയ്ക്കൊപ്പം അണിചേരുന്ന ഇന്നത്തെ സാഹചര്യത്തില്‍ കേരള ജനത പലസ്തീനൊപ്പംനിന്നു പൊരുതുമ്പോള്‍ അതില്‍നിന്നു ശ്രദ്ധ മാറ്റുന്ന നിലപാട് […]