അങ്ങനെ സിപിഎമ്മിലും തിരുത്തല്‍വാദിഗ്രൂപ്പ് ഉടലെടുക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എംഎ ബേബി, കെകെ ശൈലജ, തോമസ് ഐസക് എന്നിവര്‍ നേതൃത്വം നല്‍കുന്ന തിരുത്തല്‍ വാദിഗ്രൂപ്പിന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മുന്‍ ജനറല്‍ സെക്രട്ടറി […]