Kerala Mirror

March 26, 2024

അത് വ്യാജവാർത്ത , പത്തനംതിട്ടയിലെ കയ്യാങ്കളി മാധ്യമസൃഷ്ടിയെന്ന് സിപിഎം ജില്ലാസെക്രട്ടറി

പത്തനംതിട്ട:  സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചില നേതാക്കളുടെ നിസ്സഹകരണത്തെ ചൊല്ലിയുള്ള വിമർശനം കയ്യാങ്കളിയിലെത്തിയെന്ന വാർത്തകൾ തള്ളി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു രംഗത്ത്. പത്തനംതിട്ട മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി ടി.എം. […]