കോഴിക്കോട്: നവകേരള സദസിന്റെ പ്രചാരണ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എന്‍.എം.ബലരാമനെതിരെയാണ് ആരോപണം. ഇയാള്‍ എഡിഎസ് അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ […]