Kerala Mirror

June 24, 2024

‘മത്സരിക്കുന്നത് ചിഹ്നം സംരക്ഷിക്കാനെന്ന പ്രസ്താവന തിരിച്ചടിച്ചു ‘; കേന്ദ്രകമ്മറ്റിയംഗം  എ.കെ ബാലനെ രൂക്ഷ വിമർശിച്ച് പാലക്കാട് സിപിഎം ജില്ലാകമ്മറ്റി

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലനെതിരെ രൂക്ഷ വിമർശനം. ചിഹ്നം സംരക്ഷിക്കാൻ വോട്ട് പിടിക്കണം എന്ന എ.കെ ബാലന്‍റെ പ്രസ്താവന തെറ്റായിപ്പോയി. തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്കിടെയായിരുന്നു എ.കെ ബാലന്‍റെ […]