പാലക്കാട്: സിപിഐക്ക് വൻ തിരിച്ചടിയായി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി. തച്ചമ്പാറ ലോക്കല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ് തച്ചമ്പാറയാണ് ബിജെപിയിലേക്ക് കൂടുമാറിയത്. ജോർജ് തച്ചമ്പാറ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ […]