ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തുന്നതെന്ന് സിപിഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസി. കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ച മണ്ഡലങ്ങളിലൊന്നും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നും എഡിറ്റോറിയലിൽ പറഞ്ഞു. ആത്മ പരിശോധന നടത്തി പോരായ്മകൾ കണ്ടെത്തണമെന്നും മുഖപത്രത്തിലുണ്ട്. തെരഞ്ഞെടുപ്പ് […]