എസ് എന്‍ഡിപി ശാഖായോഗങ്ങളില്‍ നടക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ വ്യാപകമായി പങ്കെടുക്കാനും ശാഖകള്‍ പിടിച്ചെടുക്കാനും അണികള്‍ക്ക് നിര്‍ദേശം നല്‍കി സിപിഎം നേതൃത്വം. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഈഴവസമുദായത്തില്‍പ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ കഴിയുന്നതും എസ്എന്‍ഡിപി ശാഖാ […]