കൊച്ചി: സിപിഎം നേതാവും മുന്‍ സംസ്ഥാന സമിതി അംഗവുമായ അന്തരിച്ച സരോജിനി ബാലാനന്ദ(86)ന്റെ സംസ്കാരം വ്യാഴാഴ്ച. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് വടക്കന്‍ പറവൂരിലുള്ള മകളുടെ വീട്ടില്‍ കഴിഞ്ഞുവരുന്നതിനിടെ തിരുവോണ ദിവസം രാത്രി 8.30 ഓടെ ആയിരുന്നു അന്ത്യം. […]