കോഴിക്കോട്: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പുകേസിൽ പങ്കുണ്ടെന്ന ആരോപണം തള്ളി സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ബിജു. അനിൽ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യയാണ് നടക്കുന്നത്. രാഷ്ട്രീയപരമായും […]