ഇടുക്കി: ഗവര്‍ണറെ അധിക്ഷേപിച്ച് മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എംഎം.മണി. ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ നാറിയാണെന്നായിരുന്നു പരാമര്‍ശം.ഗവര്‍ണറെ തൊടുപുഴയിലേക്ക് വ്യാപാരികള്‍ ക്ഷണിച്ചതിലും എം.എം.മണി പ്രതിഷേധമറിയിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറെ വ്യാപാരികള്‍ സ്വീകരിക്കുന്നത് […]