കണ്ണൂർ: വിവാദമായ ഹമാസ് ഭീകരര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി സി.പി.എം കേന്ദ്ര കമ്മറ്റിയംഗം കെ.കെ ശൈലജ. ഇസ്രയേലായാലും ഫലസ്തീനായാലും ആര് ഭീകരവാദം നടത്തിയാലും അംഗീകരിക്കില്ലെന്ന് കെ.കെ ശൈലജ പറഞ്ഞു. കൂത്തുപറമ്പില്‍ സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മയിലാണ് ശൈലജയുടെ […]