ആലപ്പുഴ : എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്.ബാബുജാന്‍. സംഭവത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. അതിനു ശേഷം കൃത്യമായി […]