ആലപ്പുഴ: ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്. തന്നെ അറിയാവുന്ന നാട്ടുകാര്‍ക്ക് അങ്ങനെ ഒരു സംശയം ഇല്ല. തന്നെ അറിയാത്തവരാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇത്തരം പ്രസ്താവനകളെ തമാശമായി […]