തൃശൂര്‍: കരുവന്നൂര്‍ ബാങ്കിന്റെ പേരില്‍ ഇ.ഡി സിപിഎമ്മിനെ വേട്ടയാടുന്നുവെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍. സിപിഎമ്മിന്റെ കൈകള്‍ ശുദ്ധമാണ്. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളില്ല. എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ അധികാരത്തില്‍ വന്നാല്‍ ഇതിലപ്പുറവും നടക്കും. […]