കോല്‍ക്കത്ത: അന്തരിച്ച മുതിർന്ന സിപിഎം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ മൃതദേഹം ഇന്നു മെഡിക്കൽ കോളജിനു കൈമാറും. ഉച്ചകഴിഞ്ഞ് 3.30 ഓടെ വിലാപയാത്രയായി എൻആർഎസ് മെഡിക്കൽ കോളജിൽ എത്തിക്കാനാണ് തീരുമാനം. ബുദ്ധദേവിന്റെ ആഗ്രഹപ്രകാരമാണ് […]