തിരുവനന്തപുരം: സിപിഎം റാലിയില്‍ പങ്കെടുക്കുമെന്ന ലീഗിന്റെ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. മുസ്ലിം ലീഗിന്റെ സമീപനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് […]