Kerala Mirror

September 4, 2023

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭയം : മുൻ മന്ത്രി എ.സി മൊയ്തീൻ ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻമന്ത്രി എ.സി മൊയ്തീൻ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നിൽ ഹാജരാകില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ആയതിനാൽ ഹാജരാകേണ്ടതില്ലെന്നാണ് പാർട്ടി നിർേദശം. പൊതു അവധി ആയതിനാൽ നികുതി […]